ലോക സിനിമ ഇനി രണ്ട് നാൾ കൊല്ലത്തേക്ക്. കേരള സർവ്വകലാശാല യൂണിയനും കേരള സംസ്ഥാന യുവജന കമ്മീഷനും, സംയുക്തമായി സംഘടിപ്പിക്കുന്ന QIFF ഏപ്രിൽ 11, 12 തീയതികളിലായി കൊല്ലത്ത്.
നാലാമത് ക്വയിലോൺ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവെലിന്റെ സംഘാടക സമിതി രൂപീകരണയോഗം 2022 ഏപ്രിൽ 7 ന് വൈകിട്ട് 4 മണിക്ക് G_MAX തിയറ്ററിൽ നടന്നു. കൊല്ലം കോർപ്പറേഷൻ മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു .
കൊല്ലത്തിന്റെ സിനിമാ പൂരത്തിൽ 2022 ഏപ്രിൽ 11,12 തീയതികളിൽ പങ്കെടുക്കാൻ രജിസ്ട്രഷേൻ നടപടികൾ നടത്തേണ്ടതാണ് . BOOK NOW AND
PAY LATER എന്ന രീതിയിൽ ആണ് രജിസ്ട്രഷേൻ നടക്കുന്നത് . നേരെത്തെ റജിസ്റ്റർ ചെയ്ത ശേഷം പേമെൻറ് ഫെസ്റ്റിവലിൽ പങ്കെടുക്കുമ്പോൾ നല്കിയാൽ മതി . രജിസ്ട്രഷേൻ സംബദ്ധമായ വിവരങ്ങള്ക്ക് 9074961192 , 8606816145 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക .


0 അഭിപ്രായങ്ങള്‍