പുതുക്കിയ പരീക്ഷാതീയതി
കേരളസർവകലാശാല 2022 ഏപ്രിൽ 4 ന് നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.കോം സി.ബി.സി.എസ്.എസ്./സി.ആർ.സി.ബി.സി.എസ്.എസ് പരീക്ഷ ഏപ്രിൽ 19 ലേക്ക് മാറ്റി വെച്ചിരിക്കുന്നു. അന്നേദിവസം നടക്കുന്ന മറ്റു പരീക്ഷകൾക്ക്
മാറ്റമില്ല.
പ്രൈവറ്റ് രജിസ്ട്രേഷൻ
കേരളസർവകലാശാല ബിരുദ കോഴ്സുകളുടെ പ്രൈവറ്റ് രജിസ്ട്രേഷൻ സൂപ്പർഫൈനോടുകൂടി അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ഏപ്രിൽ ആറാം തീയതി വരെ നീട്ടിയിരിക്കുന്നു.

0 അഭിപ്രായങ്ങള്‍