Pratheksha Job Fair 2022

പ്രതീക്ഷ’ ജോബ് ഫെയർ 2022

സ്ഥലം കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് 
തീയതി, സമയം : March 20, രാവിലെ 9 മണി മുതൽ SPOT REGISTRATION ഉണ്ടായിരിക്കുന്നതാണ്
കേരള  അക്കാദമി ഫോർ സ്‌കിൽസ് എക്സലൻസ് മുഖേന  നടപ്പിലാക്കുന്ന  കേന്ദ്ര സർക്കാർ  പദ്ധതിയായ  ‘സങ്കൽപ് ‘ ൻറെ ഭാഗമായി കൊല്ലം ജില്ലയിലെ  തൊഴിൽ മേള   2022 മാർച്ച് 20 -)0  തീയതി സംഘടിപ്പിക്കുന്നു. ജില്ലാ ഭരണകൂടവും ജില്ലാ സ്കിൽ കമ്മിറ്റിയും ജില്ലാ പ്ലാനിംഗ് ഓഫീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ *തൊഴിൽ മേളയിൽ 60 + കമ്പനികളും 4000* *ഒഴിവുകളും* റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.
എഞ്ചിനീയറിംഗ്, ഐറ്റി, നഴ്സിംഗ് , ഐടിഐ, ഓട്ടോമൊബൈൽ പോളിടെക്നിക്,  എംബിഎ, ബിരുദം, ബിരുദാന്തര ബിരുദം, ഹോട്ടൽ മാനേജ്മെന്റ് ഡിപ്ലോമ, പരമെഡിക്കൽ പ്ലസ് ടു, പത്താംതരം, , ഹ്രസ്വകാല തൊഴിൽ പരിശീലനങ്ങൾ നേടിയവർക്കും തൊഴിൽ മേളയിൽ അവസരങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

 വിവധ ഒഴിവുകൾ
  •  Accounts+ Finance Executive
  •  Purchase Manager
  •  JEWELLERY SALESMAN
  •  Radiography Technician
  • Hostel warden
  • Occupational therapist
  • MARKETING EXECUTIVE
  • Physiotherapist
  • AUDIOLOGIST AND SPEECH LANGUAGE PATHOLOGIST
  • Automotive Service Advisor
  • 4 wheeler mechanic
  • Business Management Trainee
  • BODY SHOP MANAGER
  • Executive Business Development
  • Customer care
  • Executive Logistics
  • Admin cum Marketing Executive
  • Admin cum Marketing Executive
  • BUSINESS DEVELOPMENT OFFICER
  • Medical scriber and transcriptionist trainee
  • Medical coding trainee
  • SEO Expert , Analyst , Specialist
  • BPO Interns (Male only. Night shift)
  • Business Development Executive (male)
  • PGT & TGT (Eng, Mal, Maths, Biology, Social Science , PET & Hindi)
  • Student Counselor (female)
  • Office staff cum store keeper
  • TECHNICAL COORDINATOR
  • TEAM MANAGER
  • EDUCATION CONSULTANT
  • HR trainee
  • Cath Lab Scrub Nurse
  • Lab technician
  • CSSD Technician
  • OT Technician
  • Service Advisor
  • Service Engineer
  • Hospital pharmacist
  • Endoscopy Technician
  • Front office assistant cum receptionist
  • STAFF NURSE
  • Anesthesia Technician
  • Manager, Assistant Manager - Corporate Relations
  • Area Sales Executive
  • Supervisors
  • Guest Service Associate- Front Office( Diploma in Hotel Management)
  • Guest Service Associate - Housekeeping
  • Guest Service Associate - F&B Service
  • Ayurvedic Medical Representative, office staff
  • F&B Service
  • ELECTRICAIN & PLUMBER
  • CARPENTER-20
  • FASHION DESIGNER-20
  • TAILOR-15
  • ENGINEERS- CIVIL/MECHANICAL/ELECTRICAL/CHEMICAL
  • GENERAL TECHNICIAN
  • CLERK & LAB ASSISTANT
  • Circulation Branch Manager
  • Accountant & office staff
  • Lab assistant Chemical Plant5
  • BAMS
  • MANAGERS
  • Commis 2
  • KITCHEN STEWARDING
  • Security
  • ADVERTISING AND MARKETING
  • Automation Tester
  • Frontend Developer-React and Flutter
  • JAVA DEVELOPER
  • SQL Developer
  • DOT NET DEVELOPER
  • SOFTWARE TESTING TRAINER
  • Php trainer
  • TSW -Digital Content Development
  • TSW - Software Development
  • Yellow Train Facilitators
  • Suyati - Software Developer (.NET)
  • Avantor - Customer Support
  • Guidehouse - AR Trainee,BICM
  • Telecaller
  • Chemist
  • MATHS TEACHERS- 2000
  • Beautician
  • Hair Stylist 

താല്പര്യമുള്ളവർ  Biodata  യുമായി മാർച്ച്‌ 20 ന് രാവിലെ 9 മണിക്ക് ഫാത്തിമ മാതാ നാഷണൽ കോളേജിൽ എത്തിച്ചേരുക

For more details email to sumiskill.kase@gmail.com

0 അഭിപ്രായങ്ങള്‍